ദൈവത്തിന് സകലവും വിട്ടുകൊടുക്കുന്നവനാണ് സ്വതന്ത്രനായ മനുഷ്യന്‍: പാപ്പ

ദൈവത്തിന് സകലവും വിട്ടുകൊടുക്കുന്നവനാണ് സ്വതന്ത്രനായ മനുഷ്യന്‍: പാപ്പ

വത്തിക്കാന്‍: സമയത്തില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ അനുവദിക്കുന്നവനും ക്ഷമയുള്ളവനും ദൈവത്തിന് സകലതും വിട്ടുകൊടുക്കുന്നവനുമാണ് സ്വതന്ത്രനായ മനുഷ്യനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

സ്വതന്ത്രനായ മനുഷ്യന്‍ സമയത്തെ ഭയപ്പെടുന്നില്ല. ഇത്തരത്തിലുള്ള സ്വാതന്ത്ര്യം ക്രിസ്തുവിനെ പ്രണയിക്കുന്നവന്റേതാണ്.. അത് യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പരിശുദ്ധാത്മാവിനെ മുദ്രവയ്ക്കുന്നപ്പെടുന്നതുമാണ..സ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളി കൂട്ടുന്ന നാം ഇന്ന് അടിമത്തത്തിലാണ് കഴിഞ്ഞുകൂടുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login