മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ വിലക്ക്

മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ വിലക്ക്

പാരീസ്: രാജ്യത്തിന്റെ സെക്കുലര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഫ്രഞ്ച് പാര്‍ലമെന്റ് വിലക്ക് ഏര്‍പ്പെടുത്തി. ഇതനുസരിച്ച് നാഷനല്‍ അസംബ്ലി അംഗങ്ങള്‍ നിര്‍ബന്ധമായി മതചിഹ്നങ്ങളോ യൂണിഫോമുകളോ ലോഗോസോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. ഇതിനെതിരെ ക്രൈസ്തവര്‍ പ്രതികരിച്ചു

You must be logged in to post a comment Login