ക്രി​​​സ്തു​​​വി​​​നെ​​ക്കു​​റി​​ച്ചു​​ള്ള ഗാ​​​ന്ധി​​​ജി​​​യു​​​ടെ ക​​​ത്ത് ലേ​​​ല​​​ത്തി​​​ന്,അ​​​ടി​​​സ്ഥാ​​​നവി​​​ല 50,000 യു​​​എ​​​സ് ഡോ​​​ള​​​ർ

ക്രി​​​സ്തു​​​വി​​​നെ​​ക്കു​​റി​​ച്ചു​​ള്ള ഗാ​​​ന്ധി​​​ജി​​​യു​​​ടെ ക​​​ത്ത് ലേ​​​ല​​​ത്തി​​​ന്,അ​​​ടി​​​സ്ഥാ​​​നവി​​​ല 50,000 യു​​​എ​​​സ് ഡോ​​​ള​​​ർ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: ക്രി​​​സ്തു​​​വി​​​നെ​​ക്കു​​റി​​ച്ചു​​ള്ള ഗാ​​​ന്ധി​​​ജി​​​യു​​​ടെ ക​​​ത്ത് ലേ​​​ല​​​ത്തി​​​ന്. അ​​​ടി​​​സ്ഥാ​​​നവി​​​ല 50,000 യു​​​എ​​​സ് ഡോ​​​ള​​​ർ.ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മി​​​ൽ​​​ട്ട​​​ൺ ന്യൂ​​​ബെ​​​റി ഫ്രാ​​​ന്‍റ​​​റ്റ്സി​​​നു 1926 ഏ​​​പ്രി​​​ൽ ആ​​​റി​​​ന് ഗാ​​​ന്ധി​​​ജി എ​​​ഴു​​​തി​​​യ​​​താ​​​ണ് ഈ ​​​ക​​​ത്ത്. പെ​​​ൻ​​​സി​​​ൽവാ​​​നി​​​യ​​​യി​​​ലു​​​ള്ള റാ​​​ബ് ക​​​ള​​​ക്ഷ​​​ൻ​​​സ് ആ​​​ണ് ക​​​ത്ത് ലേ​​​ല​​​ത്തി​​​ന് വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​​​

മ​​​നു​​​ഷ്യ​​​ച​​​രി​​​ത്ര​​​ത്തി​​​ലെ മ​​​ഹാ​​​ന്മാ​​​രാ​​​യ ഗു​​​രു​​​ക്ക​​​ന്മാ​​​രി​​​ലൊ​​​രാ​​​ളാ​​​ണ് ക്രി​​​സ്തു​​​വെ​​​ന്നും മ​​​ത​​​ങ്ങ​​​ളു​​​ടെ ഐ​​​ക്യം പ​​​ര​​​സ്പ​​​ര​​​ബ​​​ഹു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​നു​​​ഷ്യ​​​രു​​​ടെ​​​ ബു​​​ദ്ധി​​​വൈ​​​ഭ​​​വ​​​ത്തി​​​ൽ വൈ​​​വി​​​ധ്യ​​​മു​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം വ്യ​​​ത്യ​​​സ്ത​​​മാ​​​യ മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടും. അ​​​തി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ല. എ​​​ന്നാ​​​ൽ എ​​​ല്ലാ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളും സ്നേ​​​ഹ​​​മെ​​​ന്ന പൊ​​​തു​​​വി​​​കാ​​​ര​​​ത്തി​​​ൽ പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​ത​​രാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തേ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കു​​​ന്ന​​​ത് ന​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

You must be logged in to post a comment Login