ഭരണമാറ്റം അത്യാവശ്യം,അസഹിഷ്ണുത സമാധാനശ്രമങ്ങള്‍ക്ക് ഭീഷണി

ഭരണമാറ്റം അത്യാവശ്യം,അസഹിഷ്ണുത സമാധാനശ്രമങ്ങള്‍ക്ക് ഭീഷണി

തുരാ:  ഗാരോ ഹില്‍സിലെ സമാധാനശ്രമങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത് അസഹിഷ്ണുതയാണെന്ന് സഭാ നേതാക്കന്മാര്‍. ഗാരോഹില്‍സില്‍ ക്രൈസ്തവര്‍ക്ക് നേരെ വളര്‍ന്നുവരുന്ന അസഹിഷ്ണുത സമാധാനശ്രമങ്ങള്‍ക്കും സാധാരണ ജനജീവിതത്തിനും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഫാ. തിയോഡോര്‍ ടി സാംങ്മ പറയുന്നു.

എല്ലാ വിഭാഗം ജനങ്ങളും തമ്മില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തേണ്ടത് അസഹിഷ്ണുതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് ആര്‍ച്ച് ബിഷപ് ഡൊമനിക് ജാല  അഭിപ്രായപ്പെട്ടു കത്തോലിക്കരുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭരണമാറ്റം ആവശ്യമാണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

You must be logged in to post a comment Login