സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നു, മെത്രാന്‍ സംഘം കോടതിയിലേക്ക്

സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നു, മെത്രാന്‍ സംഘം കോടതിയിലേക്ക്

ബ്രാറ്റിസ്ലാവ: സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ സ്ലോവാക്യന്‍ ദേശീയ കത്തോലിക്ക മെത്രാന്‍ സംഘം നിയമപരമായ നടപടികള്‍ക്ക് തയ്യാറെടുക്കുന്നു. ഇതിന്‍റെ ഫലമായി മെത്രാന്‍ സംഘം കോടതയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ മെത്രാന്‍ സമിതി പ്രസിഡന്‍റും, ബാര്‍ത്തിസ്ലാവിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് സ്വലന്‍സ്കിയുടെനേതൃത്വത്തിലാണ് മെത്രാന്‍ സംഘം യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 

You must be logged in to post a comment Login