ഗീ​​​വ​​​ർ​​​ഗീ​​​സ് മ​​​ണ്ണി​​​ക്ക​​​രോ​​​ട്ട് കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ​​​യു​​​ടെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നം ഇ​​​ന്ന്

ഗീ​​​വ​​​ർ​​​ഗീ​​​സ് മ​​​ണ്ണി​​​ക്ക​​​രോ​​​ട്ട് കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ​​​യു​​​ടെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നം ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മോ​​​ണ്‍. ഗീ​​​വ​​​ർ​​​ഗീ​​​സ് മ​​​ണ്ണി​​​ക്ക​​​രോ​​​ട്ട് കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ​​​യു​​​ടെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നം ഇ​​​ന്ന് ഏ​​​നാ​​​ത്ത് സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തും.മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യു​​​ടെ​​​യും മ​​​റ്റു ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഏ​​​നാ​​​ത്ത് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ ​​​കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കും. അ​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ്പു​​​മാ​​​രും മ​​​റ്റു വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

ദീ​​​ർ​​​ഘ​​​കാ​​​ലം മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ, രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ, അ​​​മേ​​​രി​​​ക്ക, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ചാ​​​പ്ല​​​യി​​​ൻ ആ​​​യും കാ​​​തോ​​​ലി​​​ക്കേ​​​റ്റി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു.

You must be logged in to post a comment Login