ജര്‍മ്മനിയിലെ സ്‌കൂളിലും ക്രിസ്മസ് ആഘോഷമില്ല. കാരണമറിയണ്ടെ?

ജര്‍മ്മനിയിലെ സ്‌കൂളിലും ക്രിസ്മസ് ആഘോഷമില്ല. കാരണമറിയണ്ടെ?

മ്യൂണിച്ച്: വടക്കന്‍ ജര്‍മ്മനിയിലെ ലൂയിനൈബെര്‍ഗിലുള്ള ജോഹാന്നിയം ജിംനേഷ്യം സ്‌കൂളില്‍ ഇത്തവണ ക്രിസ്മസ് ആഘോഷം ഇല്ല. കാരണം ഒരു മുസ്ലീം വിദ്യാര്‍ത്ഥി ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായി പരാതിപ്പെട്ടിരിക്കുന്നു. കരോള്‍ ഗാനങ്ങള്‍ തന്റെ വിശ്വാസത്തിന് വിരുദ്ധമാണത്രെ.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിശ്വാസങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഹെഡ്മാസ്റ്റര്‍ പറയുന്നു. സ്‌കൂളിന്റെ ഈ തീരുമാനത്തിനെതിരെ ജര്‍മ്മന്‍ കത്തോലിക്കാസഭയിലെ വക്താക്കളുള്‍പ്പടെ നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്.

You must be logged in to post a comment Login