ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​ക​ഞ്ഞ ആ​ത്മീ​യ പു​രു​ഷന്‍: കര്‍ദിനാള്‍ മാര്‍ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​ക​ഞ്ഞ ആ​ത്മീ​യ പു​രു​ഷന്‍: കര്‍ദിനാള്‍ മാര്‍ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

കൊ​ച്ചി: കാ​ലം​ചെ​യ്ത ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​ക​ഞ്ഞ ആ​ത്മീ​യ പു​രു​ഷ​നാ​യി​രു​ന്നു​വെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

അ​ദ്ദേ​ഹ​വു​മാ​യി ദീ​ർ​ഘ​കാ​ല​ത്തെ ആ​ത്മ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യി​ലും സ​ഭാഭ​ര​ണ രം​ഗ​ത്തും തി​ക​ഞ്ഞ ലാ​ളി​ത്യ​വും നൈ​പു​ണ്യ​വും അ​ദ്ദേ​ഹം പു​ല​ർ​ത്തി. സെ​മി​നാ​രി റെ​ക്ട​റാ​യും ദൈ​വ​ശാ​സ്ത്ര​ജ്ഞ​ൻ എ​ന്ന നി​ല​യി​ലും ത​ന്‍റെ ശു​ശ്രൂ ഷാപാ​ട​വം സ​ഭ​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും അ​ദ്ദേ​ഹം അ​ട​യാ​ള​പ്പെ​ടു​ത്തി​യെ​ന്ന് മാ​ർ ആ​ല​ഞ്ചേ​രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

You must be logged in to post a comment Login