ഞാന്‍ ഒരു പ്രോലൈഫ് സ്ത്രീ-ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല പറയുന്നു

ഞാന്‍ ഒരു പ്രോലൈഫ് സ്ത്രീ-ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല പറയുന്നു

ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല സവിശേഷശ്രദ്ധയാകര്‍ഷിച്ചത തന്റെ പ്രോലൈഫ് വീക്ഷണം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ചിത്രം പെയ്ന്റ് ചെയ്ത ഗൗണും ജീവിതം തിരഞ്ഞെടുക്കുക എന്ന മുദ്രാവാക്യം മുദ്രണം ചെയ്ത ഹാന്‍്ഡ്ബാഗുമായിട്ടാണ് ജോയി വില്ല അവാര്‍ഡ് വാങ്ങാനെത്തിയത്.

താനൊരു പ്രോലൈഫ് സ്ത്രീയാണെന്ന് ഫോക്‌സ് ന്യൂസിനോട് അവര്‍ വ്യക്തമാക്കുകയും ചെയ്തു. മഴവില്‍ ഗര്‍ഭപാത്രത്തില്‍ ആണ് കുഞ്ഞിനെ ചിത്രീകരിച്ചിരിക്കുന്നത്.

You must be logged in to post a comment Login