ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​തയില്‍ സെമിനാരി ആരംഭിച്ചു

ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​തയില്‍ സെമിനാരി ആരംഭിച്ചു

പ്ര​​​സ്റ്റ​​​ൺ: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ  വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി സെമിനാരി ആരംഭിച്ചു. പ്ര​​​സ്റ്റ​​​ണി​​​ലെ സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ ഓ​​​ഫ് ഇ​​​മ്മാ​​​കു​​​ലേ​​​റ്റ് ക​​​ൺ​​​സ​​​പ്ഷ​​​ൻ ക​​​ത്തീ​​​ഡ്ര​​​ലി​​​നോ​​​ടു ചേ​​​ർന്നാണ് സെമിനാരി ആരംഭിച്ചിരിക്കുന്നത്.  അ​​​മ​​​ലോ​​​ത്ഭ​​​വ സെ​​​മി​​​നാ​​​രി എന്നാണ് അറിയപ്പെടുന്നത്. ല​​​ങ്കാ​​​സ്റ്റാ​​​ർ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​മൈ​​​ക്കി​​​ൾ ജി. ​​​കാ​​​ന്പ​​​ൽ ഒ​​​എ​​​സ്എ ആ​​​ശീ​​​ർ​​​വാ​​​ദ ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു.  ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​നി​​​ൽ വ​​​ള​​​ർ​​​ന്ന മൂ​​​ന്നു പേരാണ് ആദ്യത്തെ വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍.

രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ, പ്രോ​​​ട്ടോ സി​​​ഞ്ചെ​​​ല്ലൂ​​​സ് റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​റ​​​യ​​​ടി​​​യി​​​ൽ എം​​​എ​​​സ്ടി, സി​​​ഞ്ചെ​​​ല്ലൂ​​​സ് റ​​​വ. ഡോ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പൊ​​​യ്ക​​​യി​​​ൽ, റ​​​വ. കാ​​​ന​​​ൻ റോ​​​ബ​​​ർ​​​ട്ട് ഹോ​​​ൺ, ഫാ. ​​​റോ​​​ബ​​​ർ​​​ട്ട് ബി​​​ല്ലിം​​​ഗ്, ഫാ. ​​​ജോ​​​ൺ മി​​​ല്ല​​​ർ, ഫാ. ​​​ഡാ​​​നി​​​യേ​​​ൽ എ​​​റ്റി​​​നേ, റ​​​വ. ഡോ. ​​​സോ​​​ണി ക​​​ടം​​​തോ​​​ട്, റ​​​വ. ഡോ. ​​​മാ​​​ത്യു പി​​​ണ​​​ക്കാ​​​ട്ട്, ഫാ. ​​​മാ​​​ത്യു മു​​​ള​​​യോ​​​ലി​​​ൽ, ഫാ. ​​​അ​​​ജീ​​​ഷ് കു​​​ന്പു​​​ക്ക​​​ൽ, ഫാ. ​​​ഫാ​​​ൻ​​​സു​​​വ പ​​​ത്തി​​​ൽ, സി​​​സ്റ്റ​​​ർ ഷാ​​​ര​​​ൺ സി​​​എം​​​സി, സി​​​സ്റ്റ​​​ർ ഡോ. ​​​മേ​​​രി ആ​​​ൻ സി​​​എം​​​സി, സി​​​സ്റ്റ​​​ർ റോ​​​ജി​​​റ്റ് സി​​​എം​​​സി, വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ റ്റി​​​ജു ഒ​​​ഴു​​​ങ്ങാ​​​ലി​​​ൽ, റ്റോ​​​ണി കോ​​​ച്ചേ​​​രി, ജെ​​​റി​​​ൻ ക​​​ക്കു​​​ഴി, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ട​​​ക്കം നി​​​ര​​​വ​​​ധി വി​​​ശ്വാ​​​സി​​​ക​​​ൾ ആ​​​ശീ​​​ർ​​​വാ​​​ദ ക​​​ർ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

You must be logged in to post a comment Login