ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണ്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​തയില്‍ പ്രത്യേക വര്‍ഷാചരണങ്ങള്‍

ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണ്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​തയില്‍ പ്രത്യേക വര്‍ഷാചരണങ്ങള്‍

പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണ്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​ കുട്ടികളുടെ വര്‍ഷവും യുവജനവര്‍ഷവും ഇടവകകളുടെ വര്‍ഷവും ആചരിക്കുന്നു. പ​​​ഞ്ച​​​വ​​​ത്സ​​​ര അ​​​ജ​​​പാ​​​ല​​​ന​​​പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള രൂ​​​പ​​​താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍ച്ച​​​ക​​​ളു​​​ടെ​​​യും ആ​​​ലോ​​​ച​​​ന​​​ക​​​ളു​​​ടെ​​​യും  അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാണ് ഈ തീരുമാനം. ഇതനുസരിച്ച് 2018 കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2019 യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2020 ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2021 കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2022 ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും രൂ​​​പ​​​ത ആ​​​ഘോ​​​ഷി​​​ക്കും.

You must be logged in to post a comment Login