ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​; ‘അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2017’ നാ​​​ളെ

ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​; ‘അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2017’ നാ​​​ളെ

പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബൈ​​​ബി​​​ൾ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ‘അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2017’ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. അ​​​ട്ട​​​പ്പാ​​​ടി സെ​​​ഹി​​​യോ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ ഖാ​​​ൻ വ​​​ട്ടാ​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടീ​​​മാ​​​ണ് ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണി​​​ലെ എ​​​ട്ടു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു ദി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ന​​​യി​​​ക്കു​​​ന്ന​​​ത്. രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ച് സു​​​വി​​​ശേ​​​ഷ​​​സ​​​ന്ദേ​​​ശം ന​​​ല്കും.

നാ​​​ളെ ഗ്ലാസ്ഗോ റീ​​​ജ​​​ണി​​​ലെ മ​​​ദ​​​ർ വെ​​​ൽ സി​​​വി​​​ക്ക് സെ​​​ന്‍റ​​​റി​​​ലും തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​സ്റ്റ​​​ണി​​​ലെ സെ​​​ന്‍റ് അൽഫോൻസാ ക​​​ത്തീ​​​ഡ്ര​​​ലി​​​ലും ചൊ​​​വ്വാ​​​ഴ്ച മാ​​​ഞ്ച​​​സ്റ്റ​​​ർ ഷെ​​​റീ​​​ഡാ​​​ൻ സ്യൂ​​​ട്ടി​​​ലും ബു​​​ധ​​​നാ​​​ഴ്ച നോ​​​റി​​​ച്ച് സെ​​​ന്‍റ് ജോ​​​ണ്‍ ദ് ​​​ബാ​​​പ്റ്റി​​​സ്റ്റ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലും വ്യാ​​​ഴാ​​​ഴ്ച ബ​​​ർ​​​മിം​​​ഹാം ന്യു ​​​ബി​​​ൻ​​​ന്തി ഹോ​​​ളി​​​ലും വെ​​​ള്ളി​​​യാ​​​ഴ്ച ബോ​​​ണ്‍മൗ​​​ത്ത് ലൈ​​​ഫ് സെ​​​ന്‍റ​​​റി​​​ലും ശ​​​നി​​​യാ​​​ഴ്ച കാ​​​ർ​​​ഡി​​​ഫ് കാ​​​ർ​​​ഡി​​​ഫ് കോ​​​ർ​​​പ്പൂ​​​സ് ക്രി​​​സ്റ്റി ആ​​​ർ. സി. ​​​ഹൈ​​​സ്കൂ​​ളി​​​ലും ഞാ​​​യ​​​റാ​​​ഴ്ച ല​​​ണ്ട​​​നി​​​ലെ ഹെ​​​ൻ​​​ണ്ട ൻ ​​​അ​​​ലൈ​​​ൻ​​​സ് പാ​​​ർ​​​ക്കി​​​ലു​​​മാ​​​ണ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ക്ര​​​മീ​​​കരി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് സ​​​മാ​​​പി​​​ക്കും. ക​​​ണ്‍വ​​​ൻ​​​ഷ​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ 11.45 വ​​​രെ പ്ര​​​സ്റ്റ​​​ണ്‍ സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ ഓ​​​ഫ് ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ണ്‍സ​​​പ്ഷ​​​ൻ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ലും ഫാ. ​​​സേ​​​വ്യ​​​ർ ഖാ​​​ൻ വ​​​ട്ടാ​​​യി​​​ലും ന​​​യി​​​ക്കു​​​ന്ന ജാ​​​ഗ​​​ര​​​ണ​​​പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കും.

രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പൊ​​​യ്ക​​​യി​​​ൽ ജ​​​ന​​​റ​​​ൽ കോ-ഒാ​​​ർ​​​ഡി​​​നേ​​​റ്റ​​​റും ന​​​വ​​​സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​സോ​​​ജി ഓ​​​ലി​​​ക്ക​​​ൽ ജ​​​ന​​​റ​​​ൽ ക​​​ണ്‍വീ​​​ന​​​റും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​റ​​​യ​​​ടി​​​യി​​​ൽ എം​​​എ​​​സ്‌​​​റ്റി, ഫാ. ​​​സ​​​ജി​​​മോ​​​ൻ മ​​​ല​​​യി​​​ൽ​​​പു​​​ത്ത​​​ൻ​​​പു​​​ര, ഫാ. ​​​ജോ​​​സ​​​ഫ് വെ​​​ന്പാ​​​ടം​​​ത​​​റ വി​​​സി , റ​​​വ. ഡോ. ​​​മാ​​​ത്യു പി​​​ണ​​​ക്കാ​​​ട്ട്, ഫാ. ​​​ജെ​​​യി​​​സ​​​ണ്‍ ക​​​രി​​​പ്പാ​​​യി, ഫാ. ​​​ടെ​​​റി​​​ൻ മു​​​ല്ല​​​ക്ക​​​ര, ഫാ. ​​​ടോ​​​മി ചി​​​റ​​​യ്ക്ക​​​ൽ മ​​​ണ​​​വാ​​​ള​​​ൻ, ഫാ. ​​​പോ​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് സി​​​എ​​​സ് റ്റി, ​​​ഫാ. ജോ​​​സ് അ​​​ന്തി​​​യാം​​​കു​​​ളം എം​​​സി​​​ബി​​​എ​​​സ് എ​​​ന്നി​​​വ​​​ർ റീ​​​ജ​​​ണ​​​ൽ കോ​​​-ഒാർ​​​ഡി​​​നേ​​​റ്റേ​​​ഴ്സു​​​മാ​​​രാ​​​യു​​​ള്ള വി​​​പു​​​ല​​​മാ​​​യ ക​​​മ്മ​​​റ്റി ക​​​ണ്‍വ​​​ൻ​​​ഷ​​​ന് നേ​​​തൃ​​​ത്വം ന​​​ല്കും.

You must be logged in to post a comment Login