ഹാര്‍വി; ഇന്ന് പ്രാര്‍ത്ഥനാദിനം

ഹാര്‍വി; ഇന്ന് പ്രാര്‍ത്ഥനാദിനം

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഹാ​​ർ​​വി കൊ​​ടു​​ങ്കാ​​റ്റു നാ​​ശം​​വി​​ത​​ച്ച ലൂ​​യി​​സി​​യാ​​ന, ടെ​​ക്സ​​സ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ  ഇ​​ന്നു പ്രാ​​ർ​​ഥ​​നാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. ഇത് സംബന്ധിച്ച  ഉ​​ത്ത​​ര​​വി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ്  ട്രം​​പ് ഒ​​പ്പു​​വ​​ച്ചു.   എ​​ല്ലാ മ​​ത​​വി​​ഭാ​​ഗ​​ക്കാ​​രും ഇ​​ന്നു പ്രാ​​ർ​​ഥ​​നാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്ക​​ണ​​മെ​​ന്ന് ടെ​​ക്സ​​സ് ഗ​​വ​​ർ​​ണ​​ർ ഗ്രെ​​ഗ് ആ​​ബ​​ട്ടും പ്ര​​സ്താ​​വ​​ന​​യി​​ൽ നി​​ർ​​ദേ​​ശി​​ച്ചു.

ഹാ​​ർ​​വി മൂ​​ലം 50 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ദു​​രി​​തം നേ​​രി​​ട്ട​​ത് ടെ​​ക്സ​​സി​​ലെ ഹൂ​​സ്റ്റ​​ണി​​ലാ​​ണ്.

You must be logged in to post a comment Login