കു​​ടും​​ബ​​ങ്ങ​​ൾ തി​​രു​​ക്കു​​ടും​​ബ ഭ​​ക്തി​​യി​​ൽ അ​​നു​​ദി​​നം വ​​ള​​രാ​​ൻ പ​​രി​​ശ്ര​​മി​​ക്ക​​ണം :മാ​​ർ പെ​​രു​​ന്തോ​​ട്ടം

കു​​ടും​​ബ​​ങ്ങ​​ൾ തി​​രു​​ക്കു​​ടും​​ബ ഭ​​ക്തി​​യി​​ൽ അ​​നു​​ദി​​നം വ​​ള​​രാ​​ൻ പ​​രി​​ശ്ര​​മി​​ക്ക​​ണം :മാ​​ർ പെ​​രു​​ന്തോ​​ട്ടം

മാ​​ന്നാ​​നം: കു​​ടും​​ബ​​ങ്ങ​​ൾ തി​​രു​​ക്കു​​ടും​​ബ ഭ​​ക്തി​​യി​​ൽ അ​​നു​​ദി​​നം വ​​ള​​രാ​​ൻ പ​​രി​​ശ്ര​​മി​​ക്ക​​ണം എന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​ന്തോ​​ട്ടം. മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​ശു​​ദ്ധ ചാ​​വ​​റ പി​​താ​​വ് കു​​ടും​​ബ ഭ​​ദ്ര​​ത​​യി​​ലൂ​​ടെ ലോ​​ക ഭ​​ദ്ര​​ത​​യ്ക്കാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച പു​​ണ്യാ​​ത്മാ​​വാ​​ണെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​ന്തോ​​ട്ടം. കു​​ടും​​ബ​​ജീ​​വി​​ത ന​​വീ​​ക​​ര​​ണ​​ത്തി​​നും ചൈ​​ത​​ന്യ​​വ​​ത്ക്ക​​ര​​ണ​​ത്തി​​നും ചാ​​വ​​റ​​പി​​താ​​വ് പ്രാ​​ധാ​​ന്യം ന​​ൽ​​കി. ​ മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

You must be logged in to post a comment Login