നികുതിനയത്തില്‍ പ്രതിഷേധിച്ച് തിരുക്കല്ലറ ദേവാലയം അടച്ചിട്ടു

നികുതിനയത്തില്‍ പ്രതിഷേധിച്ച് തിരുക്കല്ലറ ദേവാലയം അടച്ചിട്ടു

ജ​​​​റു​​​​സ​​​​ലം: വി​​​​ശു​​​​ദ്ധ​​​​നാ​​​​ട്ടി​​​​ലെ ക്രൈ​​​​സ്ത​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഇ​​​​സ്ര​​​​യേ​​​​ൽ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നികുതിനയത്തില്‍ പ്രതിഷേധിച്ച്  സഭാധികാരികള്‍ തി​​​​രു​​​​ക്ക​​​​ല്ല​​​​റ ദേ​​​​വാ​​​​ല​​യം  അ​​​​ട​​​​ച്ചിട്ടു. ഇ​​നി​​യൊ​​രു പ്ര​​സ്താ​​വ​​ന വ​​രു​​ന്ന​​തു​​വ​​രെ ദേ​​വാ​​ല​​യം അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​മെ​​ന്നു ​​ഗ്രീ​​​​ക്ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, റോ​​മ​​ൻ കാ​​ത്ത​​ലി​​ക്, അ​​ർ​​മീ​​നി​​യ​​ൻ സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.​​

യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നെ കു​​​രി​​​ശി​​​​ലേ​​​​റ്റു​​​​ക​​​​യും ക​​ബ​​റ​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സ്ഥ​​​​ല​​​​ത്തു സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന തി​​​​രു​​​​ക്ക​​​​ല്ല​​​​റ ദേ​​​​വാ​​​​ല​​​​യ​​ത്തി​​ൽ ദി​​നം പ്ര​​തി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു തീ​​ർ​​ഥാ​​ട​​ക​​രാ​​ണ് എ​​ത്തു​​ന്ന​​ത്.  കൂടാതെ  സ​​​​ഭ​​​കളുടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള വാ​​​​ണി​​​​ജ്യ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ജ​​​​റു​​​​സ​​​​ലം മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി ന​​​​ല്കി​​​​യി​​​​രു​​​​ന്ന നി​​​​കു​​​​തി​​​​യി​​​​ള​​​​വ് റ​​​​ദ്ദാ​​​​ക്കി. മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​നു​​​​കൂ​​​​ല്യം തി​​​​രി​​​​ച്ച​​​​ട​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഇ​​​​രു​​​​ണ്ട​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ യൂ​​​​റോ​​​​പ്പി​​​​ൽ ജൂ​​​​ത​​​​ൻ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ ഉണ്ടായതുപോ​​​​ലെ​​​​യു​​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഇ​​​​പ്പോ​​​​ൾ അധി കൃതർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ആരോപിച്ചു.

You must be logged in to post a comment Login