വിശുദ്ധ കുര്‍ബാനയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഈ വിശുദ്ധ വാക്കുകളെക്കുറിച്ച് അറിയാമോ?

വിശുദ്ധ കുര്‍ബാനയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഈ വിശുദ്ധ വാക്കുകളെക്കുറിച്ച് അറിയാമോ?

ക്രിസ്തീയ വിശ്വാസത്തിന്റെ ആണിക്കല്ലാണ് വിശുദധ കുര്‍ബാന. വളരെ പ്രധാനപ്പെട്ട തിരുക്കര്‍മ്മങ്ങളില്‍ ഒന്നാണിത്. വിശുദ്ധ കുര്‍ബാനയെ സൂചിപ്പിക്കാന്‍ തന്നെ 10 വിശുദ്ധനാമങ്ങളാണ് സിസിസി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് താഴെ പറയുന്നു.
യുക്കറിസ്റ്റ്, ലോര്‍ഡ്‌സ് സപ്പര്‍, ബ്രേക്ക് ഓഫ് ബ്രെഡ്, യൂക്കറിസ്റ്റിക് അസംബ്ലി, മെമ്മോറിയല്‍, ഹോളി സാക്രിഫൈസ്, ഹോളി ആന്റ് ഡിവൈന്‍ ലിറ്റര്‍ജി, സേക്രഡ് മിസ്റ്ററീസ്, മോസ്റ്റ് ബ്ലെസ്ഡ് സേക്രമെന്റ്, ഹോളി കമ്മ്യൂണിയന്‍, ഹോളി മാസ് എന്നിവയാണവ.

 

You must be logged in to post a comment Login