ഇന്ന് ഓശാനത്തിരുനാള്‍, വിശുദ്ധ വാരത്തിന് തുടക്കമായി

ഇന്ന് ഓശാനത്തിരുനാള്‍, വിശുദ്ധ വാരത്തിന് തുടക്കമായി

 ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ . ജ​റു​സ​ലേം ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ ക​ഴു​ത​പ്പു​റ​ത്തേ​റി ക്രിസ്തു ന​ട​ത്തി​യ രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​ദി​നം. ഇ​തി​ന്‍റെ ഓര്‍മ്മ പുതുക്കി ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​രു​ത്തോ​ല​ക​ൾ ഏ​ന്തി വിശ്വാസികള്‍ പ്ര​ദ​ക്ഷി​ണം ന​ട​ത്തും. ഓ​ശാ​ന ഞാ​യ​റോ​ടെ വി​ശു​ദ്ധ​വാ​രത്തിലേക്ക് പ്രവേശിക്കുകയായി. പെ​സ​ഹാ,  ദു:​ഖ​വെ​ള്ളി,  ഉ​യി​ർ​പ്പ്, എന്നീ തി​രു​ക്ക​ർ​മ്മ​ങ്ങ​ളാ​ണ് വി​ശു​ദ്ധ വാ​ര​ത്തി​ൽഅനുസ്മരിക്കുന്നത്.

You must be logged in to post a comment Login