ചെ​​​റു​​​കി​​​ട സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ൽ​​​പി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം ചെയ്യണം: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി

ചെ​​​റു​​​കി​​​ട സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ൽ​​​പി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം ചെയ്യണം: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ  ആ​​​ല​​​ഞ്ചേ​​​രി

അ​​​ങ്ക​​​മാ​​​ലി: മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള ചെ​​​റു​​​കി​​​ട സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ൽ​​​പി​​​നാ​​​യി ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക്ക് എ​​​ൻ​​​എ​​​ബി​​​എ​​​ച്ച് അം​​​ഗീ​​​കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ​​​യെ അ​​​വ​​​ശ്യ​​സ​​​ർ​​​വീ​​​സാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളെ സ​​​മ​​​ര​​​വേ​​​ദി​​​ക​​​ളാ​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​കാ​​​ൻ ഇ​​​ട​​​യാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​ക​​​രു​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​ഴു​​​വ​​​ൻ സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​രെ സ​​​ർ​​​ക്കാ​​​രും സ​​​മൂ​​​ഹ​​​വും നി​​​യ​​​ന്ത്രി​​​ക്ക​​​ണം.

ന​​​ഴ്സു​​​മാ​​​രു​​​ടെ സ​​​മ​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ര​​​ണ്ട് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ശ​​​ന്പ​​​ള​​​വ​​​ർ​​​ധ​​​ന​ ന​​​ട​​​പ്പാ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

You must be logged in to post a comment Login