ഫിലിപ്പൈന്‍സില്‍ വൈദികനെയും വിശ്വാസികളെയും മുസ്ലീം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

ഫിലിപ്പൈന്‍സില്‍ വൈദികനെയും വിശ്വാസികളെയും മുസ്ലീം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

മനില: മുസ്ലീം തീവ്രവാദികള്‍ കത്തോലിക്കാ വൈദികനെയും ഒരു ഡസന്‍ വിശ്വാസികളെയും തട്ടിക്കൊണ്ടുപോയി. കെട്ടിടങ്ങള്‍ തീവച്ചു നശിപ്പിക്കുകയും ഐഎസ്‌ഐഎസിന്റെ പതാകകള്‍ നാട്ടുകയും ചെയ്തു. ബുധനാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെററ്റോ പട്ടാള നിയമം പ്രഖ്യാപിച്ചു. അക്രമങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഞ്ച് മില്യന്‍ ഡോളറാണ് അക്രമികള്‍ ചോദിച്ചിരിക്കുന്നത്.

ഫാ. ചിറ്റോ പള്ളിയിലെ മൂന്ന് ജോലിക്കാര്‍, 10 വിശ്വാസികള്‍ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

You must be logged in to post a comment Login