ഇളയരാജയുടെ കണ്ടുപിടിത്തം,യേശുക്രിസ്തു ഉയിര്‍ത്തെണീറ്റിട്ടില്ല!

ഇളയരാജയുടെ കണ്ടുപിടിത്തം,യേശുക്രിസ്തു ഉയിര്‍ത്തെണീറ്റിട്ടില്ല!

ചെന്നൈ: യേശു ക്രിസ്തു ഉയിര്‍ത്തെണീറ്റിട്ടില്ലെന്ന് ഇളയരാജ. ഒരു സംഗീത വേദിയിലായിരുന്നു ഇളയരാജായുടെ അഭിപ്രായപ്രകടനം. ക്രൈസ്തവവിശ്വാസത്തിന്റെ ആണിക്കല്ലായ ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ നിരാകരിച്ചുകൊണ്ടുള്ള ഇളയരാജായുടെ ഈ അഭിപ്രായപ്രകടനം ക്രൈസ്തവര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിലേക്ക് വഴിതെളിച്ചിരിക്കുകയാണ്.

You must be logged in to post a comment Login