ഇന്ത്യന്‍ കറന്റ്‌സ് വിവാദ ലേഖനം പിന്‍വലിച്ചു

ഇന്ത്യന്‍ കറന്റ്‌സ് വിവാദ ലേഖനം പിന്‍വലിച്ചു

ന്യൂഡല്‍ഹി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാടുസംബന്ധിച്ച ലേഖനം ഇന്ത്യന്‍ കറന്റ്‌സ് പിന്‍വലിച്ചു. കാര്‍ഡിനല്‍ സിന്‍ എന്ന കവര്‍ സ്റ്റോറിയാണ് ചീഫ് എഡിറ്റര്‍ ഡോ സുരേഷ് മാത്യു പിന്‍വലിച്ചത്. കപ്പൂച്ചിന്‍ ക്രിസ്തു ജ്യോതി പ്രൊവിന്‍സിന്റെ കീഴില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് ഇന്ത്യന്‍ കറന്റസ്. പ്രൊവിന്‍ഷ്യാല്‍ ഹൗസില്‍ നിന്ന് നിര്‍ദ്ദേശമനുസരിച്ച് അനുസരണത്തിന്റെ പേരില്‍ ലേഖനം പിന്‍വലിക്കുകയായിരുന്നുവെന്ന് എഡിറ്റര്‍ അറിയിച്ചു

You must be logged in to post a comment Login