ഇഡോനേഷ്യയില്‍ ക്രൈസ്തവവിശ്വാസത്തിന് വളര്‍ച്ച, സഭയ്ക്ക് 38 പുരോഹിതര്‍ കൂടി…

ഇഡോനേഷ്യയില്‍ ക്രൈസ്തവവിശ്വാസത്തിന് വളര്‍ച്ച, സഭയ്ക്ക് 38  പുരോഹിതര്‍ കൂടി…

ജക്കാർത്ത:  ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ച വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഒരാഴ്ചക്കിടെ ഇരുപത് ഡീക്കന്മാര്‍ പൗരോഹിത്യ പദവി  സ്വീകരിച്ചു.  കൂടാതെ പതിനെട്ട് പേർ നാളെ   അഭിഷിക്തരാകും.

 

85 ശതമാനം ഇസ്ലാം മതവിശ്വാസികളായ ഇഡോനേഷ്യയില്‍  ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.രാജ്യത്തെ വൈദികരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുന്നൂറോളം പേര്‍ വൈദിക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നതായും വാര്‍ത്തയുണ്ട്.

You must be logged in to post a comment Login