ഇ​​​​​ന്‍​ഫാം ക​​​​​ര്‍​ഷ​​​​​ക​​​​​റാ​​​​​ലി​​​​​ ക​​​​​ര്‍​ഷ​​​​​ക​​​​​മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മാ​​​​ണെ​​​​ന്ന് ഇ​​​​​ന്‍​ഫാം ദേ​​​​​ശീ​​​​​യ​​​​​സ​​​​​മി​​​​​തി

ഇ​​​​​ന്‍​ഫാം ക​​​​​ര്‍​ഷ​​​​​ക​​​​​റാ​​​​​ലി​​​​​ ക​​​​​ര്‍​ഷ​​​​​ക​​​​​മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മാ​​​​ണെ​​​​ന്ന് ഇ​​​​​ന്‍​ഫാം ദേ​​​​​ശീ​​​​​യ​​​​​സ​​​​​മി​​​​​തി

കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: ഇ​​​​​ന്‍​ഫാം ക​​​​​ര്‍​ഷ​​​​​ക​​​​​റാ​​​​​ലി​​​​​യും ദേ​​​​​ശീ​​​​​യ നേ​​​​​തൃ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും ക​​​​​ര്‍​ഷ​​​​​ക അ​​​​​വ​​​​​കാ​​​​​ശ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വും ക​​​​​ര്‍​ഷ​​​​​ക​​​​​മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മാ​​​​ണെ​​​​ന്ന് ഇ​​​​​ന്‍​ഫാം ദേ​​​​​ശീ​​​​​യ​​​​​സ​​​​​മി​​​​​തി.

ഏ​​​​​പ്രി​​​​​ല്‍ 27ന് ​​​​​കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന റാ​​​​ലി​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി പാ​​​​​റ​​​​​ത്തോ​​​​​ട് മ​​​​​ല​​​​​നാ​​​​​ട് ഡ​​​​​വ​​​​​ല​​​​​പ്പ്‌​​​​​മെ​​​​​ന്‍റ് സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഡി​​​​​റ്റോ​​​​​റി​​​​​യ​​​​​ത്തി​​​​​ല്‍ ഇ​​​​ന്ന​​​​ലെ ചേ​​​​​ര്‍​ന്ന ഇ​​​​​ന്‍​ഫാം ദേ​​​​​ശീ​​​​​യ​​​​​സ​​​​​മി​​​​​തി ക​​​​​ര്‍​ഷ​​​​​ക അ​​​​​വ​​​​​കാ​​​​​ശ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​രേ​​​​​ഖ​​​​​യ്ക്ക് അ​​​​​ന്തി​​​​​മ​​​​​രൂ​​​​​പം ന​​​​​ല്‍​കി.

ഇ​​​​​ന്‍​ഫാം കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി രൂ​​​​​പ​​​​​താ​​​​​സ​​​​​മി​​​​​തി​​​​​യാ​​​​​ണ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന് ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്.ഇ​​​​​ന്‍​ഫാം ദേ​​​​​ശീ​​​​​യ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ഫാ.​​​​​ജോ​​​​​സ​​​​​ഫ് ഒ​​​​​റ്റ​​​​​പ്ലാ​​​​​ക്ക​​​​​ലി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ല്‍ ദേ​​​​​ശീ​​​​​യ ര​​​​​ക്ഷാ​​​​​ധി​​​​​കാ​​​​​രി മാ​​​​​ര്‍ മാ​​​​​ത്യു അ​​​​​റ​​​​​യ്ക്ക​​​​​ല്‍ ദേ​​​​​ശീ​​​​​യ​​​​​സ​​​​​മി​​​​​തി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ദേ​​​​​ശീ​​​​​യ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ഷെ​​​​​വ​​​​​ലി​​​​​യ​​​​​ര്‍ വി.​​​​​സി.​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ വി​​​​​ഷ​​​​​യാ​​​​​വ​​​​​ത​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി. ഇ​​​​​ന്‍​ഫാം ദേ​​​​​ശീ​​​​​യ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യ ഫാ.​​​​​ആ​​​​​ന്‍റ​​​​​ണി കൊ​​​​​ഴു​​​​​വ​​​​​നാ​​​​​ല്‍, ഫാ.​​​​​ജോ​​​​​സ് മോ​​​​​നി​​​​​പ്പ​​​​​ള്ളി, ഫാ.​​​​​തോ​​​​​മ​​​​​സ് മ​​​​​റ്റ​​​​​മു​​​​​ണ്ട​​​​​യി​​​​​ല്‍, പി.​​​​​സി. സി​​​​​റി​​​​​യ​​​​​ക്, ജോ​​​​​സ് എ​​​​​ട​​​​​പ്പാ​​​​​ട്ട്, ജോ​​​​​സ​​​​​ഫ് മ​​​​​ഞ്ചേ​​​​​രി, ജോ​​​​​യി തെ​​​​​ങ്ങും​​​​​കു​​​​​ടി, ഫാ. ​​​​​ജോ​​​​​സ​​​​​ഫ് കാ​​​​​വ​​​​​നാ​​​​​ടി, ഡോ. ​​​​​എം.​​​​​സി. ജോ​​​​​ര്‍​ജ്, കെ.​​​​​എ​​​​​സ്. മാ​​​​​ത്യു മാ​​​​​മ്പ​​​​​റ​​​​​മ്പി​​​​​ല്‍, ‌പി.​​​​​എ​​​​​സ്. മൈ​​​​​ക്കി​​​​​ള്‍, ബേ​​​​​ബി പ​​​​​ന്ത​​​​​പ്പ​​​​​ള്ളി, സ്‌​​​​​ക​​​​​റി​​​​​യ നെ​​​​​ല്ലം​​​​​കു​​​​​ഴി, ബേ​​​​​ബി പെ​​​​​രു​​​​​മാ​​​​​ലി​​​​​ല്‍, ജോ​​​​​യി നി​​​​​ല​​​​​മ്പൂ​​​​​ര്‍, ഫ്രാ​​​​​ന്‍​സീ​​​​​സ് മി​​​​​റ്റ​​​​​ത്താ​​​​​നി​​​​​ക്ക​​​​​ല്‍ കോ​​​​​ഴി​​​​​ക്കോ​​​​​ട് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

You must be logged in to post a comment Login