ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ ക​​​​ര്‍​ഷ​​​​ക നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ഏ​​​​പ്രി​​​​ല്‍ 26, 27 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍

ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ ക​​​​ര്‍​ഷ​​​​ക നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ഏ​​​​പ്രി​​​​ല്‍ 26, 27 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍

​​​​കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ ക​​​​ര്‍​ഷ​​​​ക നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ഏ​​​​പ്രി​​​​ല്‍ 26, 27 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. ഏ​​​​പ്രി​​​​ല്‍ 26ന് ​​​​ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ എ​​​​ക്​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചേ​​​​രും. 27ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ക​​​​ര്‍​ഷ​​​​ക​​​​റാ​​​​ലി​​​​യെ​​​​ത്തു​​​​ട​​​​ര്‍​ന്ന് പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി മ​​​​ഹാ​​​​ജൂ​​​​ബി​​​​ലി ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും. മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര, ക​​​​ര്‍​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്​​​​നാ​​​​ട്, കേ​​​​ര​​​​ള​​​​മു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​ക​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും. ദേ​​​​ശീ​​​​യ ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ ദേ​​​​ശീ​​​​യ​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ക​​​​ര്‍​ഷ​​​​ക​​​​റാ​​​​ലി​​​​യും ന​​​​ട​​​​ക്കും.

ഇ​​​​ന്‍​ഫാം കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന സം​​​​ഘാ​​​​ട​​​​ക​​​​സ​​​​മി​​​​തി ദേ​​​​ശീ​​​​യ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ര്‍​ഷ​​​​ക​​​​റാ​​​​ലി​​​​യു​​​​ടെ​​​​യും സം​​​​ഘാ​​​​ട​​​​ന​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കി. ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഷെ​​​​വ​​​​ലി​​​​യ​​​​ര്‍ വി.​​​​സി. സെ​​​​ബാ​​​​സ്റ്റ​​​​ന്‍ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. ഫാ.​​​​മാ​​​​ത്യു പ​​​​ന​​​​ച്ചി​​​​ക്ക​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​റാ​​​​യി. ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പെ​​​​രു​​​​നി​​​​ലം, ഫാ.​​​​വ​​​​ര്‍​ഗീ​​​​സ് കു​​​​ളം​​​​പ​​​​ള്ളി​​​​യി​​​​ല്‍, ഫാ.​​​​മാ​​​​ത്യു നി​​​​ര​​​​പ്പേ​​​​ല്‍, ഫാ.​​​​സി​​​​ല്‍​വാ​​​​നോ​​​​സ് മ​​​​ഠ​​​​ത്തി​​​​ന​​​​കം, ഫാ.​​​​തോ​​​​മ​​​​സ് ന​​​​ല്ലൂ​​​​ര്‍​കാ​​​​ലാ​​​​യി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, ഫാ.​​​​ദേ​​​​വ​​​​സ്യ തു​​​​മ്പു​​​​ങ്ക​​​​ല്‍, ഫാ.​​​​ഇ​​​​മ്മാ​​​​നു​​​​വേ​​​​ല്‍ മ​​​​ടു​​​​ക്ക​​​​ക്കു​​​​ഴി, ഫാ.​​​​ജോ​​​​ണ്‍ പ​​​​ന​​​​ച്ചി​​​​ക്ക​​​​ല്‍, ഫാ.​​​​റോ​​​​ബി​​​​ന്‍ പ​​​​ട്ര​​​​ക്കാ​​​​ലാ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘാ​​​​ട​​​​ക എ​​​​ക്​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സ​​​​മി​​​​തി​​​​യേ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ന്നൊ​​​​രു​​​​ക്ക​​​​മാ​​​​യി കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്​​​​നാ​​​​ട്, ക​​​​ര്‍​ണാ​​​​ട​​​​ക എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത നൂ​​​​റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​വി​​​​ളം​​​​ബ​​​​ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ള്‍ മാ​​​​ര്‍​ച്ച് 25 മു​​​​ത​​​​ല്‍ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ.​​​​ജോ​​​​സ​​​​ഫ് ഒ​​​​റ്റ​​​​പ്ലാ​​​​ക്ക​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന ദേ​​​​ശീ​​​​യ സ​​​​മി​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കാ​​​​ര്‍​ഷി​​​​ക​​​​മേ​​​​ഖ​​​​ല അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും പ്ര​​​​ശ്​​​​ന​​​​ങ്ങ​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ള്‍ ച​​​​ര്‍​ച്ച​​​​ചെ​​​​യ്യും. തു​​​​ട​​​​ര്‍​ന്ന് കേ​​​​ന്ദ്ര സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്‍​ഷി​​​​ക​​​​ന​​​​യ​​​​ങ്ങ​​​​ള്‍​ക്ക് ബ​​​​ദ​​​​ല്‍​ന​​​​യം ഇ​​​​ന്‍​ഫാം ഏ​​​​പ്രി​​​​ല്‍ 27ന് ​​​​പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ വി​​​​ളം​​​​ബ​​​​ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഫാ.​​​​ജോ​​​​സ​​​​ഫ് ഒ​​​​റ്റ​​​​പ്ലാ​​​​ക്ക​​​​ല്‍, മൈ​​​​തീ​​​​ന്‍ ഹാ​​​​ജി, ഫാ.​​​​ആ​​​​ന്‍റ​​​​ണി കൊ​​​​ഴു​​​​വ​​​​നാ​​​​ല്‍, ഫാ.​​​​ജോ​​​​സ് മോ​​​​നി​​​​പ്പ​​​​ള്ളി, ഫാ.​​​​ജോ​​​​സ് ത​​​​റ​​​​പ്പേ​​​​ല്‍, ജോ​​​​സ് എ​​​​ട​​​​പ്പാ​​​​ട്ട്, ജോ​​​​സ​​​​ഫ് മ​​​​ഞ്ചേ​​​​രി, ജോ​​​​യി തെ​​​​ങ്ങും​​​​കു​​​​ടി, പി.​​​​സി.​​​​സി​​​​റി​​​​യ​​​​ക്, ഫാ.​​​​ജോ​​​​ര്‍​ജ് പൊ​​​​ട്ട​​​​യ്ക്ക​​​​ല്‍, ഫാ.​​​​ജോ​​​​സ​​​​ഫ് കാ​​​​വ​​​​നാ​​​​ടി, ഡോ.​​​​എം.​​​​സി. ജോ​​​​ര്‍​ജ്, കെ.​​​​എ​​​​സ്. മാ​​​​ത്യു മാ​​​​മ്പ​​​​റ​​​​മ്പി​​​​ല്‍, ജോ​​​​യി പ​​​​ള്ളി​​​​വാ​​​​തു​​​​ക്ക​​​​ല്‍, പി.​​​​എ​​​​സ്.​​​​മൈ​​​​ക്കി​​​​ള്‍, ബേ​​​​ബി പാ​​​​ല, സ്​​​​ക​​​​റി​​​​യ നെ​​​​ല്ലം​​​​കു​​​​ഴി എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും.

You must be logged in to post a comment Login