ഒമ്പതുവര്‍ഷമായി ജയിലില്‍കഴിയുന്ന ക്രിസ്ത്യാനികളുടെ മോചനത്തിനായി സിബിസിഐ മീറ്റിംങില്‍ പ്രാര്‍ത്ഥന

ഒമ്പതുവര്‍ഷമായി ജയിലില്‍കഴിയുന്ന ക്രിസ്ത്യാനികളുടെ മോചനത്തിനായി സിബിസിഐ മീറ്റിംങില്‍ പ്രാര്‍ത്ഥന

ബംഗ്ലളൂര്: നാലു കര്‍ദിനാള്‍മാര്‍ ഉള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ മെത്രാന്മാരും ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ ഒരേയൊരു കാര്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത് അവിസ്മരണീയ നിമിഷമായി.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി ചെയ്യാത്ത കുറ്റത്തിന് കോടതിവിധിച്ച ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ കഴിയുന്ന ഏഴു ക്രൈസ്തവരുടെ മോചനത്തിന് വേണ്ടിയായിരുന്നു ആ പ്രാര്‍ത്ഥന. കാണ്ടമാലിലെ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ നിരപരാധികളെ ജയിലില്‍ അടച്ചിരിക്കുന്നത്.

സിബിസിഐ മീറ്റിംങിലാണ്  പ്രാര്‍ത്ഥന നടന്നത്.

You must be logged in to post a comment Login