​ഫാ. ​​​ജ​​​യ്സ​​​​ണ്‍ വ​​​​ട​​​​ശേ​​​​രി ഐ​​​​സി​​​​എം​​​​സി സെക്രട്ടറി

​ഫാ. ​​​ജ​​​യ്സ​​​​ണ്‍ വ​​​​ട​​​​ശേ​​​​രി ഐ​​​​സി​​​​എം​​​​സി സെക്രട്ടറി

റോം: അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ കാ​​​​ത്ത​​​​ലി​​​​ക് മൈ​​​​ഗ്രേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ (ഐ​​​​സി​​​​എം​​​​സി) സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ​ഫാ. ​​​ജ​​​യ്സ​​​​ണ്‍ വ​​​​ട​​​​ശേ​​​​രി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. റോ​​​​മി​​​​ൽ ​ന​​​​ട​​​​ന്ന ഐ​​​​സി​​​​എം​​​​സി ഗ​​​​വേ​​​​ണിം​​​​ഗ് കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത ​വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ. ​​​​ജ​​​​യ്സ​​​​ണ്‍ നി​​​​ല​​​​വി​​​​ൽ സി​​​​ബി​​​​സി​​​​ഐ യു​​​​ടെ ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണ്. കെ​​​​സി​​​​ബി​​​​സി ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

You must be logged in to post a comment Login