‘ഐപിസി 377 ാം വകുപ്പ് റദ്ദാക്കുന്നത് സന്മാര്‍ഗ്ഗികതയുടെ അന്തസ്സത്തയ്ക്ക് ഏല്ക്കുന്ന പ്രഹരം’

‘ഐപിസി 377 ാം വകുപ്പ് റദ്ദാക്കുന്നത് സന്മാര്‍ഗ്ഗികതയുടെ അന്തസ്സത്തയ്ക്ക് ഏല്ക്കുന്ന പ്രഹരം’

കോട്ടയം: സ്വവര്‍ഗ്ഗബന്ധം ക്രിമിനല്‍ കുറ്റമായി കാണുന്ന ഐപിസി 377 ാം വകുപ്പ് റദ്ദാക്കിയാല്‍ രാജ്യം പിന്തുടര്‍ന്നുവന്ന സന്മാര്‍ഗികതയുടെ അന്തസ്സത്തയ്ക്ക് പ്രഹരമാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്.

സ്വവര്‍ഗ്ഗബന്ധം പ്രകൃതിയുടെയും ദൈവത്തിന്റെയും നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതൊരു മാനസിക വൈകല്യമായി കണ്ട് അവര്‍ക്ക് ചികിത്സയും കൗണ്‍സലിംങും നല്കുകയാണ് വേണ്ടതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login