ഗേ ദമ്പതികള്‍ക്ക് കൗണ്‍സലിംങ് നല്കാന്‍ ഐറീഷ് കത്തോലിക്കാ ഏജന്‍സി സന്നദ്ധം

ഗേ ദമ്പതികള്‍ക്ക് കൗണ്‍സലിംങ് നല്കാന്‍ ഐറീഷ് കത്തോലിക്കാ ഏജന്‍സി സന്നദ്ധം

അയര്‍ലണ്ട്: അയര്‍ലണ്ടിലെ കത്തോലിക്കാ മെത്രാന്മാര്‍ നേതൃത്വം നല്കുന്ന കൗണ്‍സലിംങ് ഏജന്‍സി ഗേ ദമ്പതികള്‍ക്ക് കൗണ്‍സലിംങ് നല്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഏജന്‍സിക്ക് നല്കുന്ന സാമ്പത്തികസഹായം നിഷേധിക്കുമെന്ന ഗവണ്‍മെന്റിന്റെ ഭീഷണിയെതുടര്‍ന്നാണ് ഇത് ഗവണ്‍മെന്റ് ഫണ്ട് കിട്ടുന്ന ഏജന്‍സിയുടെ സേവനം എല്ലാവര്‍ക്കും ലഭ്യമാകണം എന്നതാണ് പൊതുനിയമം.

You must be logged in to post a comment Login