ഇ​​സ്ര​​യേ​​ൽ, പ​​ല​​സ്തീ​​ൻ‌ എ​​ന്നീ ര​​ണ്ടു രാ​​ഷ്ട്ര​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണ്​​ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ഹാരം: മാര്‍പാപ്പ

ഇ​​സ്ര​​യേ​​ൽ, പ​​ല​​സ്തീ​​ൻ‌ എ​​ന്നീ ര​​ണ്ടു രാ​​ഷ്ട്ര​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണ്​​ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ഹാരം: മാര്‍പാപ്പ

വ​​​ത്തി​​​ക്കാ​​​ൻ : ഇ​​സ്ര​​യേ​​ൽ, പ​​ല​​സ്തീ​​ൻ‌ എ​​ന്നീ ര​​ണ്ടു രാ​​ഷ്ട്ര​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണു​​പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ഹാ​​​ര​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ.

ക്രി​​സ്മ​​സ് സ​​ന്ദേ​​ശ​​ത്തി​​ലാണ് പാപ്പ ഇ​​ക്കാ​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ഇ​​​സ്ര​​​യേ​​​ലും പ​​​ല​​​സ്തീ​​​നും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കൊ​​​റി​​​യ​​​ൻ പ്ര​​​ശ്ന​​​വും പ​​​രാ​​​മ​​​ർ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ, ലോ​​​ക​​​ത്ത് യു​​​ദ്ധ​​​ത്തി​​​ന്‍റെ കാ​​​റ്റു​​​വീ​​​ശു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

You must be logged in to post a comment Login