റവ.ഡോ. ഐസക് ആലഞ്ചേരി ചങ്ങനാശ്ശേരി അതിരൂപതയുടെ ചാന്‍സലര്‍

റവ.ഡോ. ഐസക് ആലഞ്ചേരി ചങ്ങനാശ്ശേരി അതിരൂപതയുടെ ചാന്‍സലര്‍

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ ചാന്‍സലറായി റവ.ഡോ. ഐസക് ആലഞ്ചേരി നിയമിതനായി. കുറിച്ചി സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ഇദ്ദേഹം നിലവില്‍ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍  ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.  റവ.ഡോ. ടോം പുത്തന്‍കളത്തിന് പകരക്കാരനായാണ് റവ.ഡോ. ഐസക് ആലഞ്ചേരി നിയമിതനായത്.

You must be logged in to post a comment Login