സഭാതര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്കാരം ഇന്ന് വെട്ടിത്തറ സെന്‍റ്മേരീസ് പള്ളിയില്‍

സഭാതര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്കാരം ഇന്ന് വെട്ടിത്തറ സെന്‍റ്മേരീസ് പള്ളിയില്‍

പി​​​റ​​​വം: യാ​​​ക്കോ​​​ബാ​​​യ-​​ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സം​​​സ്ക​​​രി​​​ക്കാ​​​തെ തി​​​രി​​​കെക്കൊ​​​ണ്ടു​​​പോ​​​യ വാ​​​ഴ​​​ത്തോ​​​ട്ട​​​ത്തി​​​ൽ (പാ​​​റ​​​പ്പു​​​ഴ​​​യി​​​ൽ) സി.​​​ജെ.​ പൈ​​​ലി (85)യു​​​ടെ സം​​​സ്കാ​​​രം ഇ​​​ന്നു ര​​​ണ്ടി​​​ന് മ​​​ണീ​​​ട് വെ​​​ട്ടി​​​ത്ത​​​റ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ  നടക്കും. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സം​​​സ്കാ​​​രം . ഇ​​​തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ഡ്വ​​ക്ക​​റ്റ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ബി​​​ബി​​​ൻ കു​​​മാ​​​റി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സം​​​സ്കാ​​​രം ന​​​ട​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മൃ​​​ത​​​ദേ​​​ഹം പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്നു തി​​​രി​​​കെ കൊ​​​ണ്ടു​​​പോ​​​യി പി​​​റ​​​വ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

You must be logged in to post a comment Login