വരുന്നൂ, ജപ്പാനില്‍ വിശുദ്ധ നിക്കോളാസിന്‍റെ ദേവാലയം

വരുന്നൂ, ജപ്പാനില്‍ വിശുദ്ധ നിക്കോളാസിന്‍റെ ദേവാലയം

ജപ്പാന്‍:  വിശുദ്ധ നിക്കോളാസിന്‍റെ നാമധേയത്തില്‍ ആദ്യമായി ജപ്പാനില്‍ ദേവാലയം വരുന്നു. ഇതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. ജപ്പാനില്‍‍ ഓര്‍ത്തഡോക്സ് വിശ്വാസം ആദ്യമായി അവതരിപ്പിച്ചത് നിക്കോളാസായിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ‘മൊണാസ്ട്രീസ് ആന്‍ഡ്‌ മൊണാസ്റ്റിസിസം സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ്’  ആണ് ഈ വിവരം പുറത്തുവിട്ടത്.

ഓര്‍ത്തഡോക്സ് സഭയില്‍ അപ്പസ്തോലന്‍മാര്‍ക്ക് സമസ്ഥാനീയനാണ് വിശുദ്ധ നിക്കോളാസ്.

You must be logged in to post a comment Login