ജീ​​സ​​സ് ഫ്ര​​ട്ടേ​​ണി​​റ്റി​​യു​​ടെ വാ​​ർ​​ഷി​​ക​​വും സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​വും

ജീ​​സ​​സ് ഫ്ര​​ട്ടേ​​ണി​​റ്റി​​യു​​ടെ വാ​​ർ​​ഷി​​ക​​വും സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​വും

തിരുവനന്തപുരം: ജീസസ് ഫ്രട്ടേണിറ്റിയുടെ വാർഷികവും സംസ്ഥാന സമ്മേളനവും കാരുണ്യവർഷ സമാപനവും എട്ടു മുതൽ നടക്കും. തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ നടക്കുന്ന സമ്മേളനം എട്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കുറിലോസ് അധ്യക്ഷത വഹിക്കും. ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. ഷാജി സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.

You must be logged in to post a comment Login