യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ചുള്ള മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യു​​​​ടെ ക​​​​ത്ത് ലേലത്തില്‍ പോയ വില അറിയണോ?

യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ചുള്ള മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യു​​​​ടെ ക​​​​ത്ത്  ലേലത്തില്‍ പോയ വില അറിയണോ?

ന്യൂ​​​​യോ​​​​ർ​​​​ക്ക്: യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യു​​​​ടെ ക​​​​ത്ത് 50,000 ഡോ​​​​ള​​​​റി​​​​ന് ലേ​​​​ല​​​​ത്തി​​​​ൽ​​​​ പോ​​​​യി. വാ​​​​ങ്ങി​​​​യയാ​​​​ളു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന മി​​​​ൽ​​​​ട്ട​​​​ൻ ന്യൂ​​​​ബെ​​​​റി ഫ്രാ​​​​ന്‍‌​​​​റ്റ്സ് എ​​​​ന്ന ക്രി​​​​സ്ത്യ​​​​ൻ മ​​​​ത​​​​നേ​​​​താ​​​​വി​​​​ന് അ​​​​യ​​​​ച്ച​​​​താ​​​​ണ് ക​​​​ത്ത്. 1926 ഏ​​​​പ്രി​​​​ൽ 6 തീ​​​​യ​​​​തി ​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ത്ത് ടൈ​​​​പ്പ് ചെ​​​​യ്ത​​​​ശേ​​​​ഷം ഗാ​​​​ന്ധി​​​​ജി ഒ​​​​പ്പി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

You must be logged in to post a comment Login