ജോസഫ് പുലിക്കുന്നേലിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ അഭിവന്ദ്യ പിതാക്കന്മാരും…

ജോസഫ് പുലിക്കുന്നേലിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ അഭിവന്ദ്യ പിതാക്കന്മാരും…

പാ​​​​ലാ: ചി​​​​ന്ത​​​​ക​​​​നും എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നു​​​​മാ​​​​യ ജോ​​​സ​​​ഫ് പു​​​ലി​​​ക്കു​​​ന്നേ​​​ലി​​​ന് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ അഭിവന്ദ്യ പിതാക്കന്മാരും എത്തി.  സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി സീ​​​​റോ മ​​​​ല​​​​ബാ​​​​ർ​​​​സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ സ​​​​ഭ കൂ​​​​രി​​​​യാ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി പ്രാ​​​​ർ​​​​ഥ​​​​നാ ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ത്തി. പാ​​​​ലാ രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​ മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്രം റെ​​​​ക്ട​​​ർ ഫാ. ​​​​മാ​​​​ത്യു ച​​​​ന്ദ്ര​​​​ൻ​​​​കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​രും ഭ​​​​വ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​ അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു

വില്‍പ്പത്രത്തിലെ അഭ്യര്‍ത്ഥന പ്രകാരം പാ​​​​ലാ ഇ​​​​ട​​​​മ​​​​റ്റം ഓ​​​​ശാ​​​​ന​​​​മൗ​​​​ണ്ടി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​തി​​നൊ​​ന്നോ​​ടെ പ്ര​​​​ത്യേ​​​​ക​​​ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളൊ​​​​ന്നു​​​മി​​​ല്ലാ​​​തെ മൃ​​​​ത​​​​ദേ​​​​ഹം ദ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​യാ​​​യി​​​രു​​​ന്നു. ക്രൈസ്തവ വിമര്‍ശകനായിട്ടായിരുന്നു ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്.

You must be logged in to post a comment Login