റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ​യ്ക്കും റ​വ. ഡോ. ​മാ​ത്യു മ​ഠ​ത്തി​ക്കു​ന്നേ​ലി​നും മോ​ൺ. ജോ​ൺ ക​ച്ചി​റ​മ​റ്റം അ​വാ​ർ​ഡ്.

റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ​യ്ക്കും റ​വ. ഡോ. ​മാ​ത്യു മ​ഠ​ത്തി​ക്കു​ന്നേ​ലി​നും മോ​ൺ. ജോ​ൺ ക​ച്ചി​റ​മ​റ്റം അ​വാ​ർ​ഡ്.

രാ​മ​പു​രം: ച​രി​ത്ര​കാ​ര​നും മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ മൊ​ണാ​സ്റ്റ​റി​യു​ടെ സ്ഥാ​പ​ക​നു​മാ​യ റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ​യ്ക്കും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മു​ൻ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റ​വ. ഡോ. ​മാ​ത്യു മ​ഠ​ത്തി​ക്കു​ന്നേ​ലി​നും മോ​ൺ. ജോ​ൺ ക​ച്ചി​റ​മ​റ്റം അ​വാ​ർ​ഡ്.

മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​പൈ​തൃ​ക​ത്തെ​പ്പ​റ്റി ആ​ഴ​മേ​റി​യ പ​ഠ​നം ന​ട​ത്തി ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ച​യാ​ളാ​ണു റ​വ. ഡോ. ​കൂ​ട​പ്പു​ഴ. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മൗ​ണ്ട് സെ​ന്‍റ്തോ​മ​സി​ലെ കേ​ന്ദ്ര കാ​ര്യാ​ല​യ നി​ർ​മാ​ണ​ത്തി​നു ചു​ക്കാ​ൻ​പി​ടി​ച്ച​യാ​ളാ​ണു റ​വ. ഡോ. ​മ​ഠ​ത്തി​ക്കു​ന്നേ​ൽ.

പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും തി​രു​വ​ല്ല രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​റും മാ​ർ ക​രി​യാ​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യി​രു​ന്ന മോ​ൺ. ജോ​ൺ ക​ച്ചി​റ​മ​റ്റ​ത്തി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് അ​വാ​ർ​ഡ്.മാ​ർ​ച്ച് 27-ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പി​ഴ​ക് സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് പാ​രി​ഷ്ഹാ​ളി​ൽ അ​വാ​ർ​ഡ് ദാ​നം ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ഡോ. ​സി​റി​യ​ക് തോ​മ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​കു​രു​വി​ള തു​ടി​യം​പ്ലാ​ക്ക​ൽ ആ​ശം​സ നേ​രും.

You must be logged in to post a comment Login