കെ​സി​ബി​സി അ​ഖി​ല കേ​ര​ള നാ​ട​ക​മ​ത്സ​രത്തില്‍ “ക​രു​ണ” മി​ക​ച്ച നാ​ട​കം

കെ​സി​ബി​സി അ​ഖി​ല കേ​ര​ള നാ​ട​ക​മ​ത്സ​രത്തില്‍ “ക​രു​ണ” മി​ക​ച്ച നാ​ട​കം

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ​ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച 30-ാമ​​​ത് അ​​​ഖി​​​ല​​​കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ൽ കൊ​​​ല്ലം കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​രു​​​ണ മി​​​ക​​​ച്ച നാ​​​ട​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മി​​​ക​​​ച്ച ന​​​ട​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് ന​​​വ​​​ചേ​​​ത​​​ന​​​യു​​​ടെ വീ​​​ട്ടു​​​ന​​​ന്പ​​​ർ 312 ഉ​​​മ്മി​​​ണി മ​​​ക​​​ൾ ന​​​ളി​​​നി എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് മ​​​ധു ബേ​​​ട​​​ക​​​ത്തെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മി​​​ക​​​ച്ച ന​​​ടി​​​മാ​​​രാ​​​യി ര​​​ണ്ടു​​​പേ​​​രെ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മ​​​ഞ്ജു റ​​​ജി (കൊ​​​ല്ലം കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ക​​​രു​​​ണ എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ലെ വാ​​​സ​​​വ​​​ദ​​​ത്ത), മീ​​​നാ​​​ക്ഷി (കോ​​​ഴി​​​ക്കോ​​​ട് സ​​​ങ്കീ​​​ർ​​​ത്ത​​​ന​​​യു​​​ടെ ല​​​ക്ഷ്മി അ​​​ഥ​​​വാ അ​​​ര​​​ങ്ങി​​​ലെ അ​​​നാ​​​ർ​​​ക്ക​​​ലി എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ലെ ല​​​ക്ഷ്മി), മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി ഇ.​​​എ. രാ​​​ജേ​​​ന്ദ്ര​​​ൻ (ക​​​രു​​​ണ, കൊ​​​ല്ലം കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്രം) മി​​​ക​​​ച്ച നാ​​​ട​​​ക​​​കൃ​​​ത്താ​​​യി സു​​​രേ​​​ഷ് ബാ​​​ബു ശ്രീ​​​സ്ഥ (കോ​​​ഴി​​​ക്കോ​​​ട് ന​​​വ​​​ചേ​​​ത​​​ന​​​യു​​​ടെ വീ​​​ട്ടു​​​ന​​മ്പ​​​ർ 312 ഉ​​​മ്മി​​​ണി മ​​​ക​​​ൾ ന​​​ളി​​​നി) മി​​​ക​​​ച്ച സ​​​ഹ​​​ന​​​ട​​​നാ​​​യി ഷി​​​നി​​​ൽ വ​​​ട​​​ക​​​ര (കൊ​​​ല്ലം കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ക​​​രു​​​ണ എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ലെ സാ​​​ഗ​​​ര​​​ൻ) മി​​​ക​​​ച്ച സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി ആ​​​ല​​​പ്പി വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ (കോ​​​ഴി​​​ക്കോ​​​ട് സ​​​ങ്കീ​​​ർ​​​ത്ത​​​ന​​​യു​​​ടെ ല​​​ക്ഷ്മി അ​​​ഥ​​​വാ അ​​​ര​​​ങ്ങി​​​ലെ അ​​​നാ​​​ർ​​​ക്ക​​​ലി) എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

അ​​​ഭി​​​ന​​​യ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശം: വി​​​ഷ്ണു (പ്ര​​​മോ​​​ദ് വെ​​​ളി​​​യ​​​നാ​​​ട്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ല​​​യു​​​ടെ മ​​​ന​​​സാ​​​ക്ഷി​​​യു​​​ള്ള സാ​​​ക്ഷി), അ​​​ന​​​ന്ത​​​ൻ ന​​​ന്പൂ​​​തി​​​രി (ജി.​​​പ്ര​​​ദീ​​​പ്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ല​​​യു​​​ടെ മ​​​ന​​​സാ​​​ക്ഷി​​​യു​​​ള്ള സാ​​​ക്ഷി), വേ​​​ല​​​പ്പ (ജോ​​​ഷി ന​​മ്പി​​​ക്ക​​​ട​​​വി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​പാ​​​ന​​​ത്തി​​​ന്‍റെ സ​​​ഹ​​​യാ​​​ത്രി​​​ക​​​ന്‍റെ ഡ​​​യ​​​റി​​​ക്കു​​​റി​​​പ്പ്). നാ​​​ട​​​ക​​​ത്തി​​​ന് പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന് സ​​​മ​​​കാ​​​ലി​​​ക പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ഷ​​​യം കൈ​​​കാ​​​ര്യം ചെ​​​യ്ത നാ​​​ട​​​ക​​​മാ​​​യ അ​​​ങ്ക​​​മാ​​​ലി അ​​​ക്ഷ​​​യ​​​യു​​​ടെ ആ​​​ഴം അ​​​ർ​​​ഹ​​മാ​​​യി.നാ​​​ട​​​ക​​​മേ​​​ള പൊ​​​തു​​​വെ നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തി​​​യ​​​താ​​​യി ജൂ​​​റി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഭി​​​ന്ന​​​ങ്ങ​​​ളാ​​​യ ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കും പ്ര​​​മേ​​​യ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ടം ന​​​ൽ​​​കാ​​​ൻ നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ലൂ​​​ടെ കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ​​​ക​​​മ്മീ​​​ഷ​​​ന് ക​​​ഴി​​​ഞ്ഞു. നാ​​​ട​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക ഡോ. ​​​ഷേ​​​ർ​​​ളി സോ​​​മ​​​സു​​​ന്ദ​​​രം, എ​​​ൻ.​​​കെ. ​സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഡോ. ​​​തോ​​​മ​​​സ് പ​​​ന​​​ക്ക​​​ളം എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ജൂ​​​റി​​​യാ​​​ണ് വി​​​ധി​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.

നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ബി​​​ഷ​​​പ് ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​ത്തെ​​​ച്ചേ​​​രി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജൂ​​​റി അം​​​ഗം ഡോ. ​​​തോ​​​മ​​​സ് പ​​​ന​​​ക്ക​​​ളം, ഇ.​​​എ. രാ​​​ജേ​​​ന്ദ്ര​​​ൻ, ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ, റ​​​വ. ഡോ. ​​​ജോ​​​ഷി മ​​​യ്യാ​​​റ്റി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login