പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ശ്വാ​​​സ, സാ​​​ക്ഷ്യ​​​ജീ​​​വി​​​തം ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്ക​​​ണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ശ്വാ​​​സ, സാ​​​ക്ഷ്യ​​​ജീ​​​വി​​​തം ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്ക​​​ണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം

കൊ​​​ച്ചി: സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ​​​യും വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ണ്ട് ഐ​​​ക്യ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യം ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ​​​യും (കെ​​​സി​​​ബി​​​സി) കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും (കെ​​​സി​​​സി) സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​മൂ​​​ഹ്യ​​​ജീ​​​വി​​​ത​​​ത്തി​​​ൽ സാ​​​ക്ഷ്യ​​​വും ജാ​​​ഗ്ര​​​ത​​​യും ശ​​​ക്ത​​​മാ​​​ക്ക​​​ണം. സ​​​മ​​​ഗ്ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. നേ​​​ട്ട​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ഭി​​​മാ​​​ന​​​ബോ​​​ധം, സേ​​​വ​​​ന​​​മ​​​നോ​​​ഭാ​​​വം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നു പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ണം. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ശ്വാ​​​സ, സാ​​​ക്ഷ്യ​​​ജീ​​​വി​​​തം ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​ന്നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ർ​​​ജു​​​കു​​​ട്ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ബ​​​ഹു​​​സ്വ​​​ര​​​ത​​​യും ഐ​​​ക്യ​​​വും സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ട്, സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ദൈ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​നു സാ​​​ക്ഷി​​​യാ​​​കാ​​​ൻ സ​​​ഭ​​​യെ ഒ​​​രു​​​ക്കു​​​ക എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് സെ​​​മി​​​നാ​​​രി പ്ര​​​ഫ​​​സ​​​ർ റ​​​വ.​ ഡോ. ​​സൂ​​​ര​​​ജ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. പു​​​തി​​​യ മെ​​​ത്രാ​​ന്മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ എ​​​ന്നി​​​വ​​​രെ സ​​​മ്മേ​​​ള​​​നം അനുമോ ദിച്ചു.

വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ട് സ​​​മ്മേ​​​ള​​​നം അം​​​ഗീ​​​ക​​​രി​​​ച്ചു. ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ, ജോ​​​ജി ചി​​​റ​​​യി​​​ൽ, ഡോ.​ ​​ചാ​​​ക്കോ കാ​​​ളാം​​​പ​​​റ​​​ന്പി​​​ൽ, സ​​​ജി ജോ​​​ണ്‍, ഡോ. ​​​മേ​​​രി റെ​​​ജീ​​​ന, സി​​​ജോ പൈ​​​നാ​​​ട​​​ത്ത്, എ. ​​​ജെ​​​യ്ന​​​മ്മ, ഡോ. ​​​എം.​​​എ. ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

You must be logged in to post a comment Login