കെസിബിസി അ​​​ഖി​​​ല കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​രം ഇ​​​ന്നു​​മു​​​ത​​​ൽ

കെസിബിസി അ​​​ഖി​​​ല കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​രം ഇ​​​ന്നു​​മു​​​ത​​​ൽ

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 30-ാമ​​​ത് അ​​​ഖി​​​ല കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​രം ഇ​​​ന്നു​​മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു​​വ​​​രെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് നാ​​​ട​​​കം ആ​​​രം​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 12 നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ധാ​​​ർ​​​മി​​​ക​​​മൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​ദാ​​​ത്ത​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളും നാ​​​ട​​​ക​​​ത്തി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സ​​​മി​​​തി​​​ക​​​ളേ​​​യും ക​​​ലാ​​​കാ​​​ര​​ൻ​​മാ​​​രെ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ​നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 5.30-നാ​​​ണ്.

തു​​​ട​​​ർ​​​ന്ന് കൊ​​​ല്ലം കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്രം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ക​​​രു​​​ണ എ​​​ന്ന നാ​​​ട​​​കം അ​​ര​​ങ്ങേ​​റും. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വീ​​​ട്ടു​​​ന​​​ന്പ​​​ർ 312 ഉ​​​മ്മി​​​ണി മ​​​ക​​​ൾ ന​​​ളി​​​നി (ന​​​വ​​​ചേ​​​ത​​​ന, കോ​​​ഴി​​​ക്കോ​​​ട്), അ​​​ന​​​ന്ത​​​രം അ​​​യാ​​​ൾ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ക്ഷ​​​ത്ര ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്), ക​​​ണ​​​ക്ക്മാ​​​ഷ് (കൊ​​​ല്ലം ആ​​​വി​​​ഷ്കാ​​​ര), മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​ൻ​​മാ​​​രു​​​ടെ ഒ​​​രു ദി​​​വ​​​സം (ഭ​​​ര​​​ത് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്, ആ​​​ല​​​പ്പു​​​ഴ), ചാ​​​റ്റ​​​ൽ മ​​​ഴ​​​യ​​​ത്ത് (ദേ​​​വാ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്, കാ​​​യം​​​കു​​​ളം), മ​​​ന​​​സാ​​​ക്ഷി​​​യു​​​ള​​​ള സാ​​​ക്ഷി (അ​​​മ​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), ല​​​ക്ഷ്മി അ​​​ഥ​​​വാ അ​​​ര​​​ങ്ങി​​​ലെ അ​​​നാ​​​ർ​​​ക്ക​​​ലി (കോ​​​ഴി​​​ക്കോ​​​ട് സ​​​ങ്കീ​​​ർ​​​ത്ത​​​ന), സ​​​ഹ​​​യാ​​​ത്രി​​​ക​​​ന്‍റെ ഡ​​​യ​​​റി​​​ക്കു​​​റി​​​പ്പ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​പാ​​​നം), രാ​​​മേ​​​ട്ട​​​ൻ (സ​​​രി​​​ഗ, ഓ​​​ച്ചി​​​റ), ആ​​​ഴം (അ​​​ങ്ക​​​മാ​​​ലി അ​​​ക്ഷ​​​യ), മ​​​നു​​​ഷ്യ​​​രു​​​ണ്ട് സൂ​​​ക്ഷി​​​ക്കു​​​ക (ആ​​​റ്റി​​​ങ്ങ​​​ൽ ശ്രീ​​​ധ​​​ന്യ) എ​​​ന്നീ നാ​​​ട​​​ക​​​ങ്ങ​​​ളും അ​​​ര​​​ങ്ങേ​​​റും.

You must be logged in to post a comment Login