കെസിബിസി പ്രോലൈഫ് സമിതി അവാര്‍ഡ് തൃശൂര്‍, താമരശ്ശേരി, കൊല്ലം രൂപതകള്‍ക്ക്

കെസിബിസി പ്രോലൈഫ് സമിതി അവാര്‍ഡ് തൃശൂര്‍, താമരശ്ശേരി, കൊല്ലം രൂപതകള്‍ക്ക്

കൊച്ചി: ജീവന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മികച്ച പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി പ്രോലൈഫ് സമിതിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശൂര്‍ അതിരൂപതയ്ക്കും താമരശേരി, കൊല്ലം രൂപതകള്‍ക്കുമാണു പ്രഥമ പുരസ്‌കാരം നല്‍കുന്നത്.

25നു തൃശൂര്‍ മുണ്ടത്തിക്കോട് സ്‌നേഹാലയത്തില്‍ നടക്കുന്ന സംസ്ഥാനതല പ്രോ ലൈഫ് ദിനാചരണത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അവാര്‍ഡുകള്‍ സമര്‍പ്പിക്കുമെന്നു കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അറിയിച്ചു.

You must be logged in to post a comment Login