കെസിബിസി വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

കെസിബിസി വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ ഹാ​​​ക്ക​​​ർ​​​മാ​​​ർ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യെ​​​ന്നു സൂ​​​ച​​​ന. വെ​​​ബ്സൈ​​​റ്റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ശു​​​ദ്ധ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന പേ​​​ജി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യ നു​​​ഴു​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​ർ ഇം​​​ഗ്ലീ​​​ഷി​​​ൽ മി​​​ഷാ​​​ൽ എ​​​ന്ന പേ​​​ര് ഈ ​​​പേ​​​ജി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​മു​​​ണ്ട്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണു വെ​​​ബ്സൈ​​​റ്റ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login