കേരളത്തിലെ മെത്രാന്മാരുടെ ധ്യാനം ഇന്നുമുതല്‍

കേരളത്തിലെ മെത്രാന്മാരുടെ  ധ്യാനം ഇന്നുമുതല്‍

കൊച്ചി: ആഗസ്റ്റ് എട്ട് ബുധനാഴ്ച മുതല്‍  കേരളത്തിലെ മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം  ആരംഭിക്കും. പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മലങ്കര അതിരൂപതാംഗമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്.  11നു സമാപിക്കും.

You must be logged in to post a comment Login