സമരപരമ്പരയ്ക്ക് നേതൃത്വം നല്കാനുള്ള തീരുമാനവുമായി കെആര്‍എല്‍സിസി

സമരപരമ്പരയ്ക്ക് നേതൃത്വം നല്കാനുള്ള  തീരുമാനവുമായി കെആര്‍എല്‍സിസി

കൊ​​​ച്ചി: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ തീ​​​ര​​​ദേ​​​ശ​​​ത്തോ​​​ട് അ​​​വ​​​ഗ​​​ണ​​​ന തു​​​ട​​​ർ​​​ന്നാ​​​ൽ കേ​​​ര​​​ളം നി​​​ശ്ച​​​ല​​​മാ​​​കു​​​ന്ന സ​​​മ​​​ര​​​പ​​​ര​​​ന്പ​​​ര​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള റീ​​​ജ​​ണ​​ൽ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) രാ​​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ​​സ​​​മി​​​തി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​വും യോ​​​ഗ​​മു​​ന്ന​​യി​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​ർ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ടാ​​​ത്ത​​തു പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണ്. സ​​​ർ​​​വ​​​ക​​​ക്ഷി പ്ര​​​തി​​​നി​​​ധി സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ക​​ണ്ടു ദു​​​രി​​​ത​​​ത്തി​​​ന്‍റെ വ്യാ​​​പ്തി നേ​​​രി​​​ട്ട​​​റി​​​യി​​​ക്ക​​​ണം. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി​​​യും തീ​​​ര​​​ജ​​​ന​​​ത​​​യും ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​ണു തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ രാ​​​ജ്ഭ​​​വ​​​ൻ മാ​​​ർ​​​ച്ച്. സ​​​മു​​​ദാ​​​യ, സം​​​ഘ​​​ട​​​ന നേ​​​താ​​​ക്ക​​​ളും രൂ​​​പ​​​താ പ്ര​​​തി​​​നി​​​ധി​​​ക​​​ളും മാ​​ർ​​ച്ചി​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം ക​​​ച്ചേ​​​രി​​​പ്പ​​​ടി ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ ചേ​​​ർ​​​ന്ന യോ​​ഗ​​ത്തി​​ൽ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​​ന്പി​​​ൽ, സ​​​മു​​​ദാ​​​യ വ​​​ക്താ​​​വ് ഷാ​​​ജി ജോ​​​ർ​​​ജ്, ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സ്മി​​​ത ബി​​​ജോ​​​യ്, ഫാ. ​​​ആ​​​ന്‍റ​​​ണി വി​​​ബി​​​ൻ സേ​​​വ്യ​​​ർ വേ​​​ലി​​​ക്ക​​​ക​​​ത്ത്, കെ.​​​ജി. മ​​​ത്താ​​​യി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

You must be logged in to post a comment Login