ക്നാനായ കത്തോലിക്കാ നേതൃസംഗമം 13 ന്

ക്നാനായ കത്തോലിക്കാ നേതൃസംഗമം 13  ന്

കോ​​​​ട്ട​​​​യം: ക്നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് (കെ​​​​സി​​​​സി), ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് വി​​​​മ​​​​ണ്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (കെ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ), ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് യൂ​​​​ത്ത് ലീ​​​​ഗ് (കെ​​​​സി​​​​വൈ​​​​എ​​​​ൽ) എ​​​​ന്നി​​​​വ​​​​യു​​​​ടെ നേ​​​​തൃ​​​​സം​​​​ഗ​​​​മ​​​​വും ഏ​​​​ക​​​​ദി​​​​ന പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​വും 13ന് ​​​​രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു വ​​​​രെ ചൈ​​​​ത​​​​ന്യ​​​​യി​​​​ൽ ന​​​​ട​​​​ക്കും.

കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ ആ​​​​മു​​​​ഖ​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും.

“അ​​​​ൽ​​​​മാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സ​​​​ഭ​​​​യി​​​​ൽ​​​​സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ൽ മ​​​​ല​​​​ങ്ക​​​​ര റീ​​​​ജണ്‍ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​തോ​​​​മ​​​​സ് കൈ​​​​താ​​​​രം മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രി​​​​ക്കും. ഫാ. ​​​​തോ​​​​മ​​​​സ് പു​​​​തി​​​​യ​​​​കു​​​​ന്നേ​​​​ൽ, ഫാ. ​​​​ബി​​​​ജോ കൊ​​​​ച്ചാ​​​​ദം​​​​പ​​​​ള്ളി​​​​ൽ, അ​​​​ജി കോ​​​​യി​​​​ക്ക​​​​ൽ, തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തും. ഷെ​​​​വ. ജോ​​​​യി ജോ​​​​സ​​​​ഫ്, ഡോ. ​​​​ജോ​​​​സ് ജ​​​​യിം​​​​സ് എ​​​​ന്നി​​​​വ​​​​ർ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യി​​​​രി​​​​ക്കും.ചാ​​​​പ്ലെ​​​​യി​​​​ൻ​​​​മാ​​​​രാ​​​​യ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, ഫാ. ​​​​സ​​​​ന്തോ​​​​ഷ് മു​​​​ല്ല​​​​മം​​​​ഗ​​​​ല​​​​ത്ത്, പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, ഡോ. ​​​​മേ​​​​ഴ്സി ജോ​​​​ണ്‍, ബി​​​​ബീ​​​​ഷ് ഓ​​​​ലി​​​​ക്ക​​​​മു​​​​റി, സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ ഷൈ​​​​ജി ഓ​​​​ട്ട​​​​പ്പ​​​​ള്ളി, സി​​​​ൻ​​​​സി പാ​​​​റേ​​​​ൽ, ടി​​​​ജി​​​​ൻ ചേ​​​​ന്നാ​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ ഏ​​​​ക​​​​ദി​​​​ന പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

You must be logged in to post a comment Login