ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് വി​​​​മ​​​​ണ്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ വാര്‍ഷികം 17ന്

ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് വി​​​​മ​​​​ണ്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ വാര്‍ഷികം 17ന്

കോ​​​​ട്ട​​​​യം: ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് വി​​​​മ​​​​ണ്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ 46-ാമ​​​​ത് വാ​​​​ർ​​​​ഷി​​​​ക ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ  17നു ​​​​രാ​​​​വി​​​​ലെ 10.30 നു ​​​​ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തെ​​​​ള്ള​​​​കം ചൈ​​​​ത​​​​ന്യ പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ലാണ് പരിപാടികള്‍.

ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് വി​​​​മ​​​​ണ്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഫ. ഡെ​​​​യ്സി ജോ​​​​സ് പ​​​​ച്ചി​​​​ക്ക​​​​ര അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, സീ​​​​റോ മ​​​​ല​​​​ബാ​​​​ർ മാ​​​​തൃ​​​​വേ​​​​ദി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡെ​​​​ൽ​​​​സി ലൂ​​​​ക്കാ​​​​ച്ച​​​​ൻ, ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, കെ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ മ​​​​ല​​​​ബാ​​​​ർ റീ​​​​ജി​​​​യ​​​​ണ്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് മൗ​​​​ലി തോ​​​​മ​​​​സ്, കെ​​​​സി​​​​വൈ​​​​എ​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് മെ​​​​ൽ​​​​ബി​​​​ൻ പു​​​​ളി​​​​യം​​​​തൊ​​​​ട്ടി​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ന​​​​ട​​​ക്കും.

You must be logged in to post a comment Login