ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സം​​​ഗ​​​മത്തിന്‍റെ തീം ​​​സോം​​​ഗ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു

ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സം​​​ഗ​​​മത്തിന്‍റെ തീം ​​​സോം​​​ഗ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു

രാ​​​ജ​​​പു​​​രം: ആ​​​ഗോ​​​ള ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സം​​​ഗ​​​മം ഐ​​​ക്യം 2017-ന്‍റെ തീം ​​​സോം​​​ഗ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

വോ​​​ള​​​ണ്ടി​​​യേ​​​ഴ്സ് മീ​​​റ്റിം​​​ഗി​​​ൽ കെ​​​സി​​​വൈ​​​എ​​​ൽ കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ചാ​​​പ്ല​​​യി​​​ൻ ഫാ. ​​​സ​​​ന്തോ​​​ഷ് മു​​​ല്ല​​​മം​​​ഗ​​​ല​​​ത്ത് രാ​​​ജ​​​പു​​​രം ഫൊ​​​റോ​​​ന കെ​​​സി​​​വൈ​​​എ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ തോ​​​മ​​​സ് ഒ​​​ര​​​പ്പാ​​​ങ്കേ​​​ലി​​​നു സി​​​ഡി കൈ​​​മാ​​​റി പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. തീം ​​​സോം​​​ഗി​​​ന് ഈ​​​ണം പ​​​ക​​​ർ​​​ന്ന പ്ര​​​ണ​​​വ് ജ​​​യിം​​​സ് പു​​​ഴി​​​ക്കാ​​​ലാ​​​യി​​​ൽ, ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് റീ​​​ത്താ​​​മ്മ ജി​​​ജി എ​​​ന്നി​​​വ​​​രെ ച​​ട​​ങ്ങി​​ൽ ആ​​​ദ​​​രി​​​ച്ചു. ഫൊ​​​റോ​​​ന​​​യി​​​ലെ എ​​​ല്ലാ വൈ​​​ദി​​​ക​​​രും വോ​​​ള​​​ണ്ടി​​​യ​​ർ​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഈ ​​​മാ​​​സം 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാസര്‍ഗോഡ് ജില്ലയിലെ രാ​​​ജ​​​പു​​​ര​​​ത്താണ് സംഗമം ന​​​ട​​​ക്കു​​​ന്നത്.

You must be logged in to post a comment Login