കൊരട്ടിമുത്തിയുടെ തിരുനാള്‍

കൊരട്ടിമുത്തിയുടെ തിരുനാള്‍

കൊ​​​ര​​​ട്ടി: പ്ര​​​സി​​​ദ്ധ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ മു​​​ത്തി​​​യു​​​ടെ തി​​​രു​​​നാ​​​ൾ ഇ​​​ന്നും നാ​​​ളെ​​​യും ആ​​​ഘോ​​​ഷി​​​ക്കും. പൂ​​​വ​​​ൻ​​​കാ​​​യ​​​യാ​​​ണ് ഇ​​​വി​​​ട​​​ത്തെ വ​​​ഴി​​​പാ​​​ട്. തി​​​രു​​​നാ​​​ൾ​​​ദി​​​ന​​​മാ​​​യ നാ​​​ളെ രാ​​​വി​​​ലെ അ​​​ഞ്ചി​​​നു മു​​​ത്തി​​​യു​​​ടെ അ​​​ത്ഭു​​​ത​​​രൂ​​​പം എ​​​ഴു​​​ന്ന​​​ള്ളി​​​ച്ചു​​​വ​​​യ്ക്കും.

പ​​​തി​​​നൊ​​​ന്നി​​​ന് ബി​​ഷ​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന. 2.30 നു​​​ള്ള വി​​ശു​​ദ്ധ​​കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം നാ​​​ല് അ​​​ങ്ങാ​​​ടി ചു​​​റ്റി​​​യു​​​ള്ള പ്ര​​​ദ​​​ക്ഷി​​​ണ​​​വും തു​​​ട​​​ർ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യും. എ​​​ട്ടാ​​​മി​​​ടം ഒ​​​ക്ടോ​​​ബ​​​ർ 21, 22 തീ​​യ​​​തി​​​ക​​​ളി​​​ലും പ​​​തി​​​ന​​​ഞ്ചാ​​​മി​​​ടം 28,29 തി​​​യ​​​തി​​​ക​​​ളി​​​ലു​​​മാ​​​യി​​​രി​​​ക്കും.

You must be logged in to post a comment Login