കൊറിയായുടെ സമാധാനത്തിന് വേണ്ടി നൊവേന ആരംഭിച്ചു

കൊറിയായുടെ സമാധാനത്തിന് വേണ്ടി നൊവേന ആരംഭിച്ചു

സിയോള്‍: ദക്ഷിണ കൊറിയയിലെ മെത്രാന്‍മാരുടെ ആഹ്വാന പ്രകാരംകൊറിയായുടെ സമാധാനത്തിന് വേണ്ടി നവനാള്‍ നൊവേന ആരംഭിച്ചു. ജൂണ്‍ 25-ന് നൊവേന സമാപിക്കും. കൊറിയന്‍ മേഖലയുടെ ഐക്യത്തിന് വേണ്ടിയുള്ള ദശാബ്ദങ്ങളായി നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥനകളുടെ തുടര്‍ച്ചയായിട്ടാണ് ഓരോ ദിവസവും പ്രത്യേക നിയോഗം സമര്‍പ്പിച്ചുള്ള നൊവേന ആരംഭിച്ചിരിക്കുന്നത്.

You must be logged in to post a comment Login