തൂ​​വാ​​നി​​സ ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും

തൂ​​വാ​​നി​​സ ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും

 കോ​​ത​​ന​​ല്ലൂ​​ർ:  17-ാമ​​ത് തൂ​​വാ​​നി​​സ ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും. ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ സ​​മാ​​പ​​ന ദി​​ന​​മാ​​യ ഇ​​ന്ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. വ​​ച​​ന​​ശു​​ശ്രൂ​​ഷ​​യ്ക്ക് ബ്ര​​ദ​​ർ ബേ​​ബി ജോ​​ണ്‍ ക​​ല​​യ​​ന്താ​​നി നേ​​തൃ​​ത്വം ന​​ൽ​​കും. ജ​​പ​​മാ​​ല, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​ന, അ​​നു​​ര​​ഞ്ജ​​ന ശു​​ശ്രൂ​​ഷ തു​​ട​​ങ്ങി​​യ​​വ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ ക​​ണ്‍​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

You must be logged in to post a comment Login