കോട്ടയം അതിരൂപത വൈദിക സംഗമം നാളെ

കോട്ടയം അതിരൂപത വൈദിക സംഗമം നാളെ

ക​​ണ്ണൂ​​ർ: ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ളെ ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക സം​​​ഗ​​​മം ന​​​ട​​​ത്തു​​​ന്നു.

രാ​​​വി​​​ലെ 9.30 ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് ​മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടി​​​ന്‍റെ മു​​​ഖ്യ​​കാ​​​ർ​​​മി​​ക​​​ത്വ​​​ത്തി​​​ൽ ശ്രീ​​​പു​​​രം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള​​​ളി​​​യി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി​​​യോ​​​ടെ സം​​​ഗ​​​മം ആ​​​രം​​​ഭി​​​ക്കും. മ​​​ല​​​ബാ​​​റി​​​ൽ ശു​​​ശ്രൂ​​​ഷ ചെ​​​യ്ത എ​​​ല്ലാ വൈ​​​ദി​​​ക​​​രെ​​​യും ആ​​​ദ​​​രി​​​ക്കും. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​ൽ ച​​​ർ​​​ച്ച​​​ക​​​ളും അ​​​നു​​​ഭ​​​വം പ​​​ങ്കു​​​വ​​​യ്ക്ക​​​ലു​​മു​​ണ്ട്.മ​​​ല​​​ബാ​​​റി​​​ലെ അ​​​ജ​​​പാ​​​ല​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെക്കുറി​​​ച്ച് രൂ​​​പ​​​രേ​​​ഖ​​​യും ത​​​യാ​​​റാ​​​ക്കും. വൈ​​​ദി​​​ക​​​രു​​​ടെ സൗ​​​ഹൃ​​​ദ ബാ​​​സ്ക​​​റ്റ്ബോ​​​ൾ മ​​​ത്സ​​​ര​​​വും മ​​​ല​​​ബാ​​​ർ ദ​​​ർ​​​ശ​​​ൻ പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​കും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന എ​​​ല്ലാ വൈ​​​ദി​​​ക​​​രും ​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

You must be logged in to post a comment Login